Latest NewsNewsIndia

ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് അമ്മ 16 നില കെട്ടിടത്തില്‍ നിന്ന് ചാടി

കുടുംബത്തോടൊപ്പമാണ് യുവതി താമസിക്കുന്നത്

നോയിഡ: ആറ് മാസം പ്രായമുള്ള മകളേയും കൈയിലെടുത്ത് പതിനാറാം നില അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് യുവതി ചാടി. 33 കാരിയും കുഞ്ഞും മരണപ്പെട്ടു. ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലെ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

read also: സിപിഎം നേതാവിനെതിരേ അധിക്ഷേപകരമായ പോസ്റ്റിട്ടു: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാൽ തല്ലിയൊടിച്ചു

കുടുംബത്തോടൊപ്പമാണ് യുവതി താമസിക്കുന്നത്. യുവതിക്ക് വിഷാദ രോഗമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button