KeralaLatest NewsNews

തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കി: എഎസ്‌ഐയ്ക്ക് സസ്പെൻഷൻ

ജെസ് ബഹളം വെച്ചതോടെ മദ്യപിച്ചുവെന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുക്കാൻ ശ്രമിച്ചു

പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കിയ എഎസ്‌ഐയ്ക്ക് സസ്പെൻഷൻ. സർവീസില്‍ നിന്നു സസ്പെൻഡ് ചെയ്തു. പത്തനംതിട്ട എആർ ക്യാമ്പിലെ എഎസ്‌ഐ ജെസ് ജോസഫിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

read also: ക്ഷണിച്ചിട്ടും രാമക്ഷേത്ര ചടങ്ങിൽ പങ്കെടുത്തില്ല, മോഹൻലാലിന് നേരെ സൈബര്‍ ആക്രമണം: വാലിബൻ ബഹിഷ്കരിക്കുമെന്ന് ഒരു വിഭാഗം

തിരുവാഭരണ യാത്രയുടെ മടക്കത്തില്‍ ഗാർഡ് ഡ്യൂട്ടിയിലുണ്ടായ ജെസ് ബഹളം വെച്ചതോടെ മദ്യപിച്ചുവെന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുക്കാൻ ശ്രമിച്ചു. എന്നാൽ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button