KeralaLatest News

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈം ഗികാതിക്രമം: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വച്ച് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം പറപ്പൂർ സ്വദേശി ഹാരിസാണ് പ്രതി. ഇയാളെ വഴിക്കടവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസിൽ വച്ചാണ് സംഭവം. ബസിൽ വച്ച് ഇയാൾ പെൺകുട്ടിക്ക് നേരെ ലൈം​ഗിക അതിക്രമം നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button