Latest NewsNewsIndia

ശിവഭഗവാൻ തന്റെ പൂർവ്വികൻ: ഭോലാനാഥ് ക്ഷേത്രത്തില്‍ ദർശനം നടത്തി മുന്നൂറോളം മറ്റു വിശ്വാസികൾ

ശിവഭഗവാന് ജലാഭിഷേകം നടത്തുകയും മറ്റ് പൂജകളിലും ഇവർ പങ്കെടുത്തു.

വാരാണസിയിലെ ഭോലാനാഥ് ക്ഷേത്രത്തില്‍ ദർശനം നടത്തി മുന്നൂറോളം ഇസ്ലാമിക വിശ്വാസികള്‍. മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തിലാണ് 300 പേരാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മുസ്ലീംവിശ്വാസികള്‍ ഭോലാനാഥ് ക്ഷേത്രത്തില്‍ ദർശനം നടത്തിയത്.

read also: മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു: എസ്എഫ്‌ഐ സദാചാര പോലീസ് ആകുന്നുവെന്ന് കെ സുരേന്ദ്രൻ

മുസ്ലീം രാഷ്ട്രീയ മഞ്ച് ജനറല്‍ സെക്രട്ടറി രാജ റയീസ് ആയിരുന്നു വിശ്വാസികള്‍ക്ക് പ്രാർത്ഥന നടത്താൻ നേതൃത്വം നല്‍കിയത്. ശിവഭഗവാൻ തന്റെ പൂർവ്വികനാണെന്ന് ദർശനത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു. ശിവഭഗവാന് ജലാഭിഷേകം നടത്തുകയും മറ്റ് പൂജകളിലും ഇവർ പങ്കെടുത്തു.

shortlink

Post Your Comments


Back to top button