Latest NewsNewsIndia

മണിപ്പൂരില്‍ കേന്ദ്രസഹായം തുടരുന്നു: പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായതെല്ലാം മണിപ്പൂരില്‍ ചെയ്തുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ടതോടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു. അമിത് ഷാ മണിപ്പൂരില്‍ തങ്ങി സ്ഥിതിതികള്‍ വിലയിരുത്തിയതാണെന്നും അസമിലെ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി പറഞ്ഞത്. സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും മോദി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button