Latest NewsNewsIndiaLife StyleDevotional

അക്ഷയ തൃതീയ ദിനത്തില്‍ ഈ കാര്യങ്ങള്‍ ചെയ്യരുത്!! ശ്രദ്ധിക്കൂ

വീട്ടിലെ ഒരു മുറിയും ഇരുട്ടില്‍ ആയിരിക്കരുത്.

ഹിന്ദു ആചാരപ്രകാരം ഏറ്റവും ശുഭകരമായ ദിവസങ്ങളില്‍ ഒന്നാണ് അക്ഷയ തൃതീയ. മഹാവിഷ്ണു ഭൂമിയില്‍ മനുഷ്യരൂപം സ്വീകരിച്ചു എന്ന് വിശ്വസിക്കുന്ന അക്ഷയതൃതീയ ഈ വര്ഷം ആഘോഷിക്കുന്നത് മെയ് 10 നാണു.  ആ ദിവസം പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതും സ്വർണ്ണം വാങ്ങുന്നതും ഐശ്വര്യമായി കണക്കാക്കുന്നു.

അക്ഷയ തൃതീയ ദിവസം ഏതെങ്കിലും തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങള്‍ ചെയ്യുന്നത് പണവും ഐശ്വര്യവും കൊണ്ട് വരുമെന്നാണ് വിശ്വാസം. ഈ ദിവസം ചില കാര്യങ്ങള്‍ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ അറിയാം.

read also: സംസ്ഥാനത്ത് സൂര്യാഘാതത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ കൂടുന്നു, ഇന്ന് മലപ്പുറത്ത് ഒരു മരണം

വീട്ടിലെ ഒരു മുറിയും ഇരുട്ടില്‍ ആയിരിക്കരുത്. അക്ഷയതൃതീയ ദിനത്തില്‍ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും പ്രത്യേകം ആരാധിക്കരുത്. ഭാര്യാഭർത്താക്കന്മാരെ ഒരുമിച്ച്‌ ആരാധിക്കുന്നത് ഭാഗ്യവും സന്തോഷവും നല്‍കും.

ഈ ദിവസം പുറത്തു പോകുന്നവർ വെറും കൈയോടെ വീട്ടിലേക്ക് പോകുന്നത് ശുഭകരമല്ല. വെള്ളിയോ സ്വർണ്ണമോ ഈ ദിനം വാങ്ങുന്നത് ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button