Latest NewsIndiaNews

പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി: അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചു

മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.

ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. സംഭവത്തിൽ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്ന് റിപ്പോർട്ട്. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഒരാളുടെ നില അതീവഗുരുതരമാണെന്നും സൂചന.

read also: ഈ മനുഷ്യനെ ലഭിക്കാൻ ഞാൻ ഒരുപാട് കരഞ്ഞു, ഇന്റർകാസ്റ്റ് മാര്യേജ് ആയതിനാൽ പ്രശ്നങ്ങൾ: പ്രണയ സാഫല്യത്തെക്കുറിച്ച് നടി നയന

അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button