കൊച്ചി : നഗരസഭ ഓട വൃത്തിയാക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി ജഡ്ജി തോട്ടത്തില്‍ ബി രാധാകൃഷ്ണന് ബര്മുടയും ടീഷര്‍ട്ടുമിട്ട് കൈക്കോട്ടുമായി ഓട വൃത്തിയാക്കാനിറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പെരുമഴയത്ത് എളമക്കര കീര്‍ത്തിനഗറിലെ ഓട വൃത്തിയാക്കാനാണ് ജഡ്ജി ഇറങ്ങിയത്. അഡ്വ.പി.വി സലീമാണ് കുറച്ചു നാള് മുന്‍പ് നടന്ന സംഭവം വീണ്ടും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
Post Your Comments