Gulf

സൗജന്യ ഭക്ഷണവുമായി ഭക്ഷ്യവണ്ടികള്‍ യുഎഇയില്‍

ദുബായ്: യുഎഇയില്‍ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ ഭക്ഷ്യവണ്ടികളെത്തി. രാജ്യത്തെ തൊഴിലാളികള്‍ക്ക് വിവിധയിടങ്ങളില്‍ വാഹനങ്ങളില്‍ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുമെന്ന് എമിറേറ്റ്‌സ് ഇസ്ലാമിക്.

രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ എമിറേറ്റ്‌സ് ഇസ്ലാമിക് എല്ലാവര്‍ക്കും സഹായകമാകുകയാണ്. ബെയ്ത് അല്‍ ഖെയ്ര്‍ സൊസൈറ്റിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആഴ്ചതോറും ഭക്ഷണം വിതരണം ചെയ്യാനാണ് ഇവരുടെ പദ്ധതി. മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യം മാത്രമേ ഇവര്‍ക്കുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button