Latest NewsNewsIndia

സമൂഹ മാധ്യമ വിഷയത്തിൽ മോദിയുടെ പരാമർശത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി

 

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ ആത്മ പ്രശംസയ്ക്ക് ഉപയോഗിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ ആദ്യം മാതൃക കാട്ടേണ്ടത് പ്രധാനമന്ത്രിയാണെന്നും എന്നാൽ നിർഭാഗ്യവശാൽ അദ്ദേഹത്തിൻറെ മാതൃക ഇതിനു ഘടക വിരുദ്ധമാണെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി മോദിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button