Latest NewsKerala

പോലീസ് നടപടിയെ ന്യായീകരിച്ച് കോടിയേരി

തിരുവനന്തപുരം ; കൊച്ചിയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ. പ്രധാനമന്ത്രിയുടെ സുരക്ഷയെ മുൻനിർത്തിയായിരുന്നു നടപടി അതിനാൽ അന്നേ ദിവസം സമരക്കാർ പ്രതിഷേധം ഒഴിവാക്കണമായിരുന്നു എന്ന് കോടിയേരി പറഞ്ഞു. സിപിഐയുടേത് അവരുടെ അഭിപ്രായമാണെന്നും, പുതുവൈപ്പിലെ പദ്ധതി നടത്താൻ സർക്കാർ ബാധ്യസ്ഥരാണെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button