Latest NewsNewsIndia

സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയ്ക്കു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് പരിക്ക്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. നേരത്തെ, ഷോപ്പിയാനില്‍ സൈനിക പെട്രോള്‍ വാഹനത്തിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഷോപ്പിയാനില്‍ തെരച്ചില്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന സൈനികരുടെയും പോലീസിന്റെയും സംയുക്ത സേനയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button