Latest NewsNewsInternational

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം

പോർട്ട്ബ്ലയർ : ആൻഡമാൻ നിക്കോബാറിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി. പോർട്ട്ബ്ലയറിന് സമീപമാണ് ഭൂചലനം ഉണ്ടായത്.

Read Also : പി എസ് സി റാങ്ക് ലിസ്റ്റ് അല്പം നീട്ടി കൊടുത്താൽ ഭൂമികുലുക്കം ഒന്നും ഉണ്ടാകാൻ പോകുന്നില്ല : സന്തോഷ് പണ്ഡിറ്റ് 

വൈകീട്ടോടെയായിരുന്നു ഭൂചലനം. പ്രകമ്പനത്തോടെയായിരുന്നു ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

പോർട്ട്ബ്ലയറിൽ നിന്നും 258 കിലോമീറ്റർ തെക്ക്- തെക്ക് കിഴക്കായി 10 കിലോ മീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെൻട്രൽ ഫോർ സീസ്‌മോളജി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button