COVID 19
- Jan- 2022 -8 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,655 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,655 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1034 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 8 January
രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം…
Read More » - 8 January
ഒമിക്രോണ്‍, കോവിഡ് വ്യാപനം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും
ഡൽഹി: ഒമിക്രോണ്‍, കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം. ബീഹാറിലും അസമിലും ഒഡീഷ എന്നിവിടങ്ങളിലാണ് വിദ്യഭ്യാസ സ്ഥാപങ്ങള്‍…
Read More » - 8 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 3,575 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 3,575 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 817 പേർ രോഗമുക്തി…
Read More » - 8 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 2,627 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,627 പുതിയ കേസുകളാണ് വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 930 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 7 January
പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം…
Read More » - 7 January
എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും 7 ദിവസം ഹോം ക്വാറന്റൈന്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 7 January
കേരളത്തിലെ രണ്ട് ജില്ലകളിൽ കോവിഡ് സാഹചര്യം ഗുരുതരം: മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ
ഡൽഹി: കേരളത്തിലെ രണ്ടു ജില്ലകളിൽ കോവിഡ് സാഹചര്യം ഗുരുതരമാണെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കോവിഡ് സാഹചര്യം ഗുരുതരമാണെന്നും കേരളത്തില്‍ ടിപിആര്‍ കുറഞ്ഞെങ്കിലും രോഗികള്‍…
Read More » - 7 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 3,168 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 3,168 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 608 പേർ രോഗമുക്തി…
Read More » - 6 January
രോഗികളുടെ എണ്ണം വീണ്ടും നാലായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം…
Read More » - 6 January
യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,687 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,687 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 902 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 6 January
കൊവിഡിനെ പേടിച്ച് വാക്സിനെടുത്തത് 11 തവണ: വാക്സിന് ഗംഭീരസംഭവമെന്ന വാദവുമായി 84കാരന്
ബീഹാര്‍: 11 ഡോസ് വാക്സിന് എടുത്തെന്ന അവകാശവാദവുമായി 84കാരനായ ബീഹാര്‍ സ്വദേശി. മധേപുര ജില്ലയിലെ ഓറായ് സ്വദേശി ബ്രഹ്മദേവ് മണ്ഡലാണ് 11 തവണ കൊവിഡ് വാക്സിന് സ്വീകരിച്ചെന്ന…
Read More » - 6 January
ഒമിക്രോണ്‍: കേരളം രോഗ വ്യാപനത്തില്‍ നാലാം സ്ഥാനത്ത്, രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് 2630 പേര്‍ക്ക് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928 ആണ്.…
Read More » - 6 January
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ബുധനാഴ്ച്ച സ്ഥിരീകരിച്ചത് മൂവായിരത്തിലധികം കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 3,054 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 424 പേർ രോഗമുക്തി നേടിയതായും…
Read More » - 5 January
49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം…
Read More » - 5 January
രോഗബാധിതരുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂര്‍ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ…
Read More » - 5 January
തമിഴ്നാട്ടില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്ത്: ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
ചെന്നൈ: തമിഴ്നാട്ടില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. പ്രതിദിനം സംസ്ഥാനത്ത് നാലായിരത്തിന് അടുത്ത് കൊവിഡ് രോഗികളാണ് നിലവിലുള്ളത്. കൊവിഡ്…
Read More » - 5 January
കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്: മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി, മാര്‍ച്ചോടെ വാക്സിന് പുറത്തിറക്കാന്‍ ആലോചന
ന്യൂഡല്‍ഹി: കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്റ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി. ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്കാവുന്ന വാക്സിന്റ മൂന്നാംഘട്ട പരീക്ഷണത്തിനാണ് ഡിസിജിഐ വിദഗ്ധ സമിതി അനുമതി നല്‍കിയിരിക്കുന്നത്.…
Read More » - 5 January
‘വാക്സിന് എടുക്കാന്‍ എന്റെ പട്ടിവരും’: വാക്സിൻ വൈറസിനേക്കാൾ അപകടമാണെന്ന് പറഞ്ഞ താരസഹോദരങ്ങൾ കൊവിഡ് ബാധിച്ച് മരിച്ചു
വാക്സിൻ വിരുദ്ധ നിലപാട് സ്വീകരിച്ച താരസഹോദരങ്ങൾ കൊവിഡ് ബാധിച്ച് മരിച്ചു. ഫ്രഞ്ച് ടി.വി താരങ്ങളായ ഗ്രിച്ക, ഇഗോര്‍ ബോഗ്ദനോഫ് എന്നിവരാണ് മരണപ്പെട്ടത്. എൺപതുകളിൽ ഫ്രാൻസിൽ ഏറെ ശ്രദ്ധനേടിയ…
Read More » - 4 January
ലോക്ക് ഡൗൺപരാജയം, ഇനി ഇരുന്നേ പറ്റുവെങ്കിൽ കിറ്റ് മാത്രം പോരാ, ഇഎംഐയും നിങ്ങൾ തവണ തെറ്റാതെ അടച്ചുതീർക്കണം: ഹരീഷ് പേരടി
കൊച്ചി: ലോക്ക് ഡൗൺ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ജനങ്ങൾക്ക് അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണെന്ന് നടൻ ഹരീഷ് പേരടി. ഇനി ഒമിക്രോണിന്റെ പേരും പറഞ്ഞ്…
Read More » - 4 January
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം…
Read More » - 4 January
രാജ്യ തലസ്ഥാനത്ത് ‘കോവിഡ് ബൂം’ നു സാധ്യത : കേന്ദ്രം മുന്നറിയിപ്പ് നൽകി
ന്യൂഡൽഹി: ജനുവരി 15നകം ഡൽഹിയിൽ പ്രതിദിനം 20,000 മുതൽ 25,000വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒമിക്രോൺ കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ…
Read More » - 4 January
രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തില്‍, കേസുകളില്‍ 75 ശതമാനവും ഒമിക്രോണ്‍ വകഭേദം: വ്യക്തമാക്കി ഡോ എന്‍കെ അറോറ
ഡല്‍ഹി: രാജ്യം കോവിഡ് 19ന്റെ മൂന്നാം തരംഗത്തിലാണെന്ന് വ്യക്തമാക്കി കോവിഡ് വാക്സിന് കര്‍മസേന തലവന്‍ ഡോ എന്‍കെ അറോറ. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കഴിഞ്ഞ…
Read More » - 3 January
രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക്, ഇത്തവണ ഒമിക്രോണ്‍: എന്‍കെ അറോറ
ഡല്‍ഹി: രാജ്യം കോവിഡ് 19ന്റെ മൂന്നാം തരംഗത്തിലാണെന്ന് വ്യക്തമാക്കി കോവിഡ് വാക്സിന് കര്‍മസേന തലവന്‍ ഡോ എന്‍കെ അറോറ. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കഴിഞ്ഞ…
Read More » - 3 January
നൂറിലധികം ഡോക്ടര്‍മാര്‍ക്ക് കോവിഡ്: ആശങ്ക
നിലവില്‍ ആയിരത്തിലധികം കോവിഡ് രോഗികള്‍ ബിഹാറിലുണ്ട്
Read More »