India
- Sep- 2021 -10 September
സംസ്ഥാനം ഭരിച്ച മുൻ മുഖ്യമന്ത്രിയുടെ സഹോദര ഭാര്യ തെരുവിൽ അലയുന്നു: കണ്ണുതള്ളി ജനങ്ങൾ
കൊൽക്കത്ത: മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ സഹോദരഭാര്യ പശ്ചിമ ബംഗാളിലെ നോർത്ത് 24 പരാഗണസ് ജില്ലയിലെ ബരാബസാർ പ്രദേശത്തുള്ള ഡൺലോപ്പിന്റെ തെരുവുകളിൽ ഫുട്പാത്തിൽ ഉറങ്ങി അലഞ്ഞുനടക്കുന്നു.…
Read More » - 10 September
നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞാല്‍ പോര പ്രവർത്തനത്തിൽ കാണണം: നോക്കുകൂലിക്കെതിരെ കേരളത്തെ രൂക്ഷമായി വിമർശിച്ച് കോടതി
കൊച്ചി: നോക്കുകൂലി വിവാദത്തിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ കാര്‍ഗോ തടഞ്ഞ സംഭവത്തിലാണ് സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയത്. വിഎസ് എസ് സിയിലെ…
Read More » - 10 September
ബാബരി മസ്ജിദിന്റെ പേരിൽ വിദ്വേഷ പോസ്റ്റര്‍: പോപുലര്‍ ഫ്രണ്ടുകാര്‍ക്കെതിരേ പ്രോസിക്യൂഷന് നടപടിക്ക് അനുമതി
മംഗളൂരു: ബാബരി മസ്ജിദ് വിദ്വേഷ പോസ്റ്ററിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് നടപടികള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്കി. ബാബരി മസ്ജിദ്…
Read More » - 10 September
ഇടയ്ക്ക് അയൽ സംസ്ഥാനങ്ങൾ സന്ദർശിക്കൂ, എങ്ങനെ കോവിഡിനെ പ്രതിരോധിക്കാമെന്ന് മനസ്സിലാക്കാം: മുഖ്യനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങൾ. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഫേസ്ബുക് പോസ്റ്റിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വരുന്നത്. ‘വല്ലപ്പോഴും അയൽ സംസ്ഥാനങ്ങൾ…
Read More » - 10 September
ജലീലിനെ ഞാൻ തള്ളിയിട്ടില്ല, അയാൾ പാർട്ടിയുടെ ഏറ്റവും നല്ല സഹയാത്രികനാണെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സഹകരണമേഖലയിലെ വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ ടി ജലീല്‍ സിപിഎമ്മിന്റെ നല്ല സഹയാത്രികനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തെ സിപിഎം തള്ളിയിട്ടില്ല. അദ്ദേഹം സിപിഎമ്മിന്റെയും…
Read More » - 10 September
‘ഇതെല്ലാം ഒരുകാലത്ത് ഞങ്ങളുടേതായിരുന്നു’ ഭൂവുടമകള്‍ പഴയ പ്രതാപം വിളിച്ചുപറയുന്നതുപോലെയാണ് കോണ്‍ഗ്രസെന്ന് ശരദ് പവാര്‍
മുംബൈ: ഭൂവുടമകള്‍ തങ്ങളുടെ പഴയ പ്രതാപം ഇപ്പോഴും വിളിച്ചുപറയുന്നതുപോലെയാണ് കോണ്‍ഗ്രസ് എന്ന വിമര്‍ശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്. ഒരു കാലത്ത് കശ്മീര്‍ മുതല്‍ കന്യാകുമാരി…
Read More » - 10 September
യൂണിവേഴ്സിറ്റിയില്‍ താലിബാനിസം വേണ്ട, ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങളും പഠിപ്പിക്കണം: എസ്എഫ്ഐ നേതാവ് നിധീഷ് നാരായണന്
കണ്ണൂര്‍: സർവ്വകലാശാലാ വിവാദ സിലബസിനെ ചൊല്ലി എസ്എഫ്ഐ നേതാക്കൾക്കിടയിൽ ഭിന്നത. ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. എന്നാൽ സവര്‍ക്കറുടേതുള്‍പ്പടെ എല്ലാ…
Read More » - 10 September
കോഴിക്കോട് കൂട്ടബലാൽസംഗം: ശരീരമാസകലം മുറിവുകൾ, യുവതി മരിക്കുമെന്ന് ഭയന്ന് ആശുപത്രിയിലെത്തിച്ചു: കൂടുതൽ വെളിപ്പെടുത്തൽ
കോഴിക്കോട്: യുവതിയെ മദ്യവും മയക്കുമരുന്നും നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടതല്‍ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനായ യുവതിയെ മുഖ്യപ്രതി അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അജ്നാസും…
Read More » - 10 September
ഹണിട്രാപ്പിലൂടെ കുടുക്കി ഐഎസ്ഐയ്ക്ക് വേണ്ടി വിവരങ്ങൾ ചോർത്തി നൽകി: പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ
ജയ്പൂർ : പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയ്ക്ക് വേണ്ടി പ്രവർത്തിച്ച പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ജയ്പൂർ റെയിൽ സ്റ്റേഷന് സമീപമുള്ള പോസ്റ്റ് ഓഫീസിലെ അസിസ്റ്റന്റ് ആയ ഭാരത്…
Read More » - 10 September
നരേന്ദ്രമോദിയുടെ ജന്മദിനത്തില് പ്രത്യേക വാക്സിന് ക്യാംപയിനുമായി ബിജെപി പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില് റെക്കോര്‍ഡ് വാക്സിനേഷന് നടത്താനൊരുങ്ങി ബിജെപി. സെപ്റ്റംബര്‍ 17 പ്രത്യേക വാക്സിനേഷന് നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം. Read Also : തീർത്ഥാടന കേന്ദ്രങ്ങൾക്ക്…
Read More » - 10 September
തീർത്ഥാടന കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസ വിൽപ്പനയും നിരോധിച്ച് യോഗി സര്‍ക്കാര്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ തീര്‍ഥാടന കേന്ദ്രങ്ങളായ മഥുരയ്ക്കും വൃന്ദാവനും പത്ത് കിലോമീറ്റര്‍ പരിധിയില്‍ മദ്യത്തിനും ഇറച്ചി വില്‍പ്പനയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഗണേശ് ചതുർത്ഥിയുടെ ഭാഗമായാണ്…
Read More » - 10 September
കശ്മീരിലെ ജനങ്ങളെ വിഭജിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുൽ : മറുപടിയുമായി ബിജെപി
കശ്മീര്‍ : കേന്ദ്രസർക്കാർ കശ്മീരി പണ്ഡിറ്റുകളെ അവഗണിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീർ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത്. യുപിഎ സർക്കാരിന്റെ കാലത്ത് കശ്മീരി…
Read More » - 10 September
യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി: ഒരാൾ അറസ്റ്റിൽ
മുംബൈ : മുംബൈയില്‍ 30കാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പു ദണ്ഡ് കയറ്റി. സാക്കിനാക്ക പ്രദേശത്തുള്ള ഖൈറാനി റോഡില്‍ വെച്ചാണ് സംഭവം നടന്നത്. യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ…
Read More » - 10 September
കൊവിഡ് പ്രതിസന്ധിയെ മറികടന്ന് ഇന്ത്യ : കയറ്റുമതി മേഖല ഉണര്‍ന്നു
മട്ടാഞ്ചേരി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറി ഇന്ത്യ. കയറ്റിറക്കുമതി മേഖല പതുക്കെ ഉണരുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നെഗറ്റീവ് ഉയര്‍ച്ച പ്രകടമാക്കിയ കയറ്റിറക്കുമതി മേഖല 2021…
Read More » - 10 September
വിനായക ചതുര്‍ത്ഥിയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്
മുംബൈ: കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുംബൈ പോലീസ്. അഞ്ചില്‍ കൂടുതല്‍ പേര് കൂട്ടം കൂടരുതെന്നാണ് നിര്‍ദ്ദേശം. ഇതിന് പുറമേ…
Read More » - 10 September
എസ്.ഐ പക തീർക്കുന്നു: മുതിർന്ന ഉദ്യോഗസ്ഥരെ ഹണിട്രാപില്‍ പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതി, കേസിൽ വഴിത്തിരിവ്
തിരുവനന്തപുരം: വിവാദങ്ങൾ സൃഷ്ടിച്ച ഹണിട്രാപ് പരാതിയില്‍ പുതിയ വഴിത്തിരിവ്. കുറ്റം ആരോപിച്ച എസ്.ഐയ്ക്കെതിരെ പരാതിയുമായി ആരോപണ വിധേയയായ യുവതി രംഗത്ത്. നടക്കുന്നതൊക്കെ വ്യാജ പ്രചരണം മാത്രമാണ്. താൻ…
Read More » - 10 September
ബലാത്സംഗ കേസ് പിൻവലിച്ചു, പോലീസ് കസ്റ്റഡിയിൽ ഇരിക്കെ യുവാവിനെ നിക്കാഹ് ചെയ്ത് പരാതിക്കാരിയായ യുവതി
മീററ്റ്: തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെതിരെ നൽകിയ പരാതി പിൻവലിച്ച് യുവതി. പരാതി പിൻവലിച്ച ശേഷം യുവാവിനെ പോലീസ് സ്റ്റേഷനിൽ വെച്ച് യുവതി നിക്കാഹ് ചെയ്തു.…
Read More » - 10 September
‘എന്റെ ഹൃദയം വേദനിക്കുന്നു, ഞാനും കുടുംബവും കശ്മീരി പണ്ഡിറ്റുകൾ’: രാഹുൽ ഗാന്ധി
ജമ്മു: താനും തന്റെ കുടുംബവും കശ്മീരി പണ്ഡിറ്റുകളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് വീട്ടിലെത്തിയ അനുഭവമാണെന്നും, എന്റെ ഹൃദയത്തിലാണ് ജമ്മു…
Read More » - 10 September
25 ഐഎസ് ഭീകരരുടെ സംഘം ഇന്ത്യയിലേക്ക്, രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചതിന് പിന്നാലെ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാരായ 25 ഐഎസ് ഭീകരരുടെ സംഘം ഇന്ത്യയിലേക്ക് കടന്നേക്കാമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിവരങ്ങളുടെ…
Read More » - 10 September
കോണ്‍ഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തണം: എകെ ആന്റണിയുടെ നേതൃത്വത്തില്‍ പുതിയ സമിതിയെ നിയമിച്ച് സോണിയ ഗാന്ധി
ന്യൂഡൽഹി : ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ പുതിയ സമിതിയെ നിയമിച്ച് സോണിയ ഗാന്ധി. ഇടഞ്ഞു നില്ക്കുന്ന നേതാക്കളെ…
Read More » - 10 September
സത്യം പറഞ്ഞതില്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ അനുവദിക്കില്ല, ജിഹാദ് രാജ്യദ്രോഹം: പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിലിനു പിന്തുണയുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.…
Read More » - 10 September
രോഗിക്ക് കുത്തിവയ്പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്, സംഭവം സര്‍ക്കാര്‍ ആശുപത്രിയില്‍
ഭുവനേശ്വര്‍: രോഗിക്ക് കുത്തിവയ്പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്. ഒഡീഷയിലെ അങ്കുള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. കുത്തിവയ്പ്പെടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രിയില്‍…
Read More » - 10 September
മമതാ ബാനർജിയ്ക്ക് മത്സരം കടുക്കും, ഭവാനിപൂരിൽ നേരിടേണ്ടത് പ്രിയങ്ക തിബ്രേവാളിനെ: ആശങ്കയിൽ തൃണമൂൽ കോൺഗ്രസ്
ന്യൂഡല്‍ഹി: മമതാ ബാനർജിയെ നേരിടാൻ ഭവാനിപൂര്‍ മണ്ഡലത്തില്‍ അഡ്വ.പ്രിയങ്ക തിബ്രേവാളിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബി ജെ പി. സെപ്റ്റംബര്‍ 30നാണ് ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം…
Read More » - 10 September
അഫ്ഗാനിലെ സ്ഥിതി വളരെ ദുർബലം: സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കണമെന്ന് യുഎന്നിൽ ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതി വളരെ ദുർബലമാണെന്നും രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ഉറപ്പു വരുത്തണമെന്നും യു.എന്നിൽ ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ അതിസങ്കീര്‍ണമായ സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ…
Read More » - 10 September
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്സ് ടോയ്സ് അയച്ചുകൊടുത്തു: ഫോണ്‍നമ്പര്‍ പോണ് സൈറ്റിലിട്ട് യുവാവ്
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്സ് ടോയ്സ് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. 26കാരനായ കുണാല്‍ അങ്കോല്ക്കാര് ആണ് മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്…
Read More »