CinemaHollywoodNEWS

‘അവതാര്‍-2’ വിന്‍റെ ചിത്രീകരണം ആരംഭിച്ചു

ഹോളിവുഡില്‍ വിസ്മയം രചിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. 2009-ല്‍ പുറത്തിറങ്ങിയ അവതാര്‍ ബോക്സോഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയാണ് ലോക സിനിമയില്‍ പുതിയ ചരിത്രം എഴുതിയത്. സാങ്കേതികതയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം 2020 -ല്‍ റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button