CinemaNEWS

ഏദന്‍ തോട്ടത്തിലെ പ്രണയ നായകനാര്?

പ്രേതം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേരാണ് ‘രാമന്‍റെ ഏദന്‍ തോട്ടം’. പ്രണയകഥ പറയുന്ന ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബനാണ്. നര്‍മത്തിലൂടെ പറഞ്ഞു നീങ്ങുന്ന ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. പാസഞ്ചര്‍, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ രഞ്ജിത്ത് ശങ്കര്‍ ആദ്യമായാണ് കുഞ്ചാക്കോ ബോബനൊപ്പം ഒന്നിക്കുന്നത്. ഫെബ്രുവരിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. വാഗമണും, കൊച്ചിയും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളാണ്.

kun

shortlink

Related Articles

Post Your Comments


Back to top button