Latest NewsMovie GossipsTollywood

ക്രിസ്ത്യൻ വിവാഹത്തിലും തിളങ്ങി സാമന്തയും നാഗചൈതന്യയും

തെലുങ്ക് പ്രേക്ഷകർ ഏറെ കാത്തിരുന്ന താര വിവാഹമായിരുന്നു സാമന്ത -നാഗചൈതന്യ ജോഡികളുടേത്.ഒക്ടോബർ ആറിനായിരുന്നു ഇരുവരുടെയും വിവാഹം ഹിന്ദു ആചാര പ്രകാരമായിരുന്നു ആ വിവാഹം .ഇതിന്‍റെ ദൃശ്യങ്ങളും ഫോട്ടോകളുമെല്ലാം ആരാധകരുടെ മനം കവര്‍ന്ന് വൈറലാകുകയാണ്.

ഇന്നലെ ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടന്നു. അവിടെയും അടിച്ചുപൊളി മൂഡില്‍ തന്നെയായിരുന്നു ടി ടൗണിന്‍റെ ക്യൂട്ട് കപ്പിള്‍സ്. വെളുത്ത ഗൗൺ അണിഞ്ഞു സാമന്തയും കറുത്ത കോട്ടും സ്യുട്ടും അണിഞ്ഞു നാഗചൈതന്യയും എത്തിയപ്പോൾ വിവാഹത്തിന്‍റെ പകിട്ടേറി.

shortlink

Related Articles

Post Your Comments


Back to top button