CinemaKollywoodNEWS

താരപുത്രന്‍ സിനിമയിലേക്ക്!

താരപുത്രന്മാര്‍ നായകന്മാരായി അരങ്ങേറ്റം കുറിക്കുന്ന സിനിമാ ലോകത്തേക്ക് വീണ്ടുമൊരു താരോദയം കൂടി, സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവ് വിക്രം ആണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്, എന്നാല്‍ അച്ഛന്‍ അരങ്ങു വാഴുന്ന കോളിവുഡില്‍ അല്ല ധ്രുവ് അഭിനയിക്കുന്നത്. ടോളിവുഡിലാണ് താരപുത്രത്തിന്റെ ആദ്യ ചിത്രം തയ്യാറാകുന്നത്. ധ്രുവിന്‍റെ സിനിമാ പ്രവേശനത്തെക്കുറിച്ച് വിക്രം തന്നെയാണ് വ്യക്തമാക്കിയത്. നേരത്തെ ശങ്കറും ഭാരതിരാജയും ധ്രുവിനെ നായകനാക്കാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ആരാണ് ധ്രുവിന്‍റെ കന്നി ചിത്രംസംവിധാനം ചെയ്യുന്നതെന്ന് പുറത്തുവിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button