CinemaKollywoodNEWS

ദുല്‍ഖറിന്‍റെ തമിഴ് ചിത്രത്തിലെ നായികയെ തീരുമാനിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തമിഴ് ചിത്രത്തില്‍ നായികയെ തീരുമാനിച്ചു. ഡെസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രത്തിലെ ഹീറോയിന്‍ റിതു വര്‍മ്മയാണ് . 2013ല്‍ ബാദ്ഷാ എന്ന തെലുങ്കു ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ റിതു ‘പെല്ലി ചൂപ്പുലു’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. വേലൈ ഇല്ല പട്ടധാരിയുടെ രണ്ടാം ഭാഗത്തിലും റിതു ആയിരുന്നു നായിക.ഗൗതം മേനോനും- വിക്രവും ഒന്നിക്കുന്ന ധ്രുവനച്ചത്തിരത്തിലും റിതു ശ്രദ്ധേയമായ ഒരു കഥാപാത്രമായി സ്ക്രീനിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button