CinemaGeneralKollywoodNEWS

സിംപിളാകുന്ന സ്‌റ്റൈല്‍ മന്നന്‍ കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിച്ച് സൂപ്പര്‍താരം

ചെന്നൈ : സിനിമാ തിരക്കുകളൊക്കെ മാറ്റിവെച്ചു സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിച്ചു. രജനി ഒരു പാത്രവും കൈയില്‍ പിടിച്ചുകൊണ്ട് ഭാര്യ ലത തയ്യാറാക്കുന്ന പൊങ്കല്‍ നോക്കി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. ചിത്രത്തില്‍ മകള്‍ ഐശ്വര്യയെയും കാണാം. യന്തിരന്‍ 2വിന്‍റെ ചിത്രീകരണ തിരക്കിലാണ് രജനിയിപ്പോള്‍.

gti

(ഭാര്യ ലത പൊങ്കല്‍ തയ്യാറാക്കുന്നത് നോക്കി നില്‍ക്കുന്ന രജനി, മകള്‍ ഐശ്വര്യയെയയും ചിത്രത്തില്‍ കാണാം)

gh

(പൊങ്കല്‍ തയ്യാറാക്കുന്ന രജനിയുടെ ഭാര്യ ലത മകള്‍ ഐശ്വര്യ സമീപം)

gtt.hy

(സ്‌റ്റൈല്‍ മന്നന്‍റെ പേരക്കുട്ടികളായ ലിംഗ രാജക്കും, യത്ര രാജക്കും പൊങ്കല്‍ സമ്മാനം നല്‍കുന്നു)

shortlink

Related Articles

Post Your Comments


Back to top button