BollywoodGeneral

‘സുസ്മിത സെന്നുമായി രഹസ്യ ബന്ധമുണ്ടായിരുന്നു സംവിധായകനായ വിക്രം ഭട്ട്‌ വെളിപ്പെടുത്തുന്നു ‘

ബോളിവുഡ്‌ നടിയും മിസ്‌ യൂണിവേഴ്‌സുമായ സുസ്‌മിത സെന്നുമായി തനിക്ക് രഹസ്യ ബന്ധം ഉണ്ടായിരുന്നതായി സംവിധായകനായ വിക്രം ഭട്ട്‌ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത്‌ ഇരുവര്‍ക്കും പക്വതയില്ലത്ത ചെറിയ പ്രായത്തില്‍ സംഭവിച്ചതാണെന്നാണ് വിക്രം ഭട്ട് പറയുന്നത്. തന്റെ പുതിയ ചിത്രമായ ലൗ ഗെയിമിന്റെ പ്രചാരണത്തിന്‌ എത്തിയപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍.
ഇറോട്ടിക്ക്‌ ത്രില്ലറായ ചിത്രം ചിത്രീകരണ സമയത്തു തന്നെ വിവാദത്തില്‍പ്പെട്ടിരുന്നു. ലൗ ഗെയിം പോലെയുള്ള ബോള്‍ഡ്‌ ചിത്രങ്ങള്‍ക്കായാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. വിക്രം ഭട്ട് പറയുന്നു .വിക്രം ഭട്ട് തന്നെയാണു തിരക്കഥ എഴുതിയിരിക്കുന്നതും.

shortlink

Related Articles

Post Your Comments


Back to top button