CinemaGeneralNEWS

രഞ്ജിത്ത് ജയസൂര്യ കൂട്ടുകെട്ട് വീണ്ടും; സംഗതി ഹൊറര്‍ ആണേ…

സുസു സുധീ വാത്മീകത്തിനു ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്നു. പ്രേതം എന്നാണ് ചിത്രത്തിന്റെ പേര്. പേര് പറയും പോലെ ഒരു പ്രേതകഥയാണ് ചിത്രം പറയുന്നത്. കോമഡി സീക്വന്‍സുകളും ചിത്രത്തിലുണ്ടാവും. ഡ്രീം ആന്‍ഡ് ബിയോണ്‍ ഡിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്തും ജയസൂര്യയും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്.

shortlink

Post Your Comments


Back to top button