BollywoodGeneralInternationalNEWS

മലാല നീരജയുടെ സ്പെഷ്യല്‍ സ്ക്രീനിങ്ങില്‍

ലണ്ടനില്‍ നടന്ന സ്പെഷ്യല്‍ സ്ക്രീനിങ്ങില്‍ ആണ് മലാല യൂസഫ്‌സായി പങ്കെടുത്തത്. 23 വയസ്സില്‍ മൂന്നു രാജ്യങ്ങള്‍ ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ച ഇന്ത്യയുടെ അഭിമാനമായിരുന്നു നീരജ. അശോകചക്ര ലഭിച്ച ഏററവും പ്രായം കുറഞ്ഞ വ്യക്തിയും നീരജയാണ്. സ്വന്തം ജീവന്‍ നഷ്ടമാക്കി 359 യാത്രക്കാരുടെ ജീവനാണ് നീരജ ഭാന്നോട്ട് രക്ഷിച്ചത്. ആ നീരജയുടെ യഥാര്‍ഥ ജീവിത കഥയാണ് സോനം കപൂര്‍ നായികയായ ‘നീരജ’ എന്ന സിനിമ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button