GeneralNEWS

ക്ലിന്‍റ് ഈസ്റ്റ്വുഡ്, മര്‍ലന്‍ ബ്രാന്‍ഡോ, റോബര്‍ട്ട് ഡിനീറോ തുടങ്ങിയവരെ കമല്‍ഹാസന്‍ അനായാസമായി അനുകരിക്കുന്നത് കണ്ടുനോക്കൂ!!!

ഉലകനായകന്‍ കമല്‍ഹാസന്‍ സകലകലാവല്ലഭനാണ്. അപ്പോള്‍പ്പിന്നെ, അനുകരണകലയിലും അദ്ദേഹം മിടുക്കനാണെന്നുള്ളത് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ. തന്‍റെ പുതിയ ചിത്രമായ സബാഷ് നായിഡുവിന്‍റെ ചിത്രീകരണത്തിനായി അമേരിക്കയില്‍പ്പോയി മടങ്ങിയെത്തിയതേയുള്ളൂ കമല്‍.

ഇതിനിടെ, ചെന്നൈയിലെ അമേരിക്കന്‍ സ്പെയ്സ് ലൈബ്രറിയില്‍ ഒരു ഹൃസ്വസന്ദര്‍ശനം നടത്തിയ കമല്‍ കള്‍ച്ചറല്‍ അഫയേഴ്സ് ഓഫീസര്‍ ആന്‍ഡി ദെ ആര്‍മെന്‍റുമായി നടത്തിയ അഭിമുഖസംഭാഷണത്തില്‍ അനുകരണകലയിലെ തന്‍റെ പാടവം പ്രദര്‍ശിപ്പിച്ചത് ഹോളിവുഡിലെ അനശ്വരതാരങ്ങളായ ക്ലിന്‍റ് ഈസ്റ്റ്വുഡ്, ജോണ്‍ വെയ്ന്‍, മര്‍ലന്‍ ബ്രാന്‍ഡോ, റോബര്‍ട്ട് ഡിനീറോ തുടങ്ങിയവരെ അനായാസം അനുകരിച്ചുകൊണ്ടാണ്.

ഉലകനായകന്‍റെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ വീഡിയോ കണ്ടുനോക്കൂ:

shortlink

Related Articles

Post Your Comments


Back to top button