GeneralIndian CinemaMollywoodNEWS

അല്‍ഫോണ്‍സ്പുത്രന്‍റെ നായകനായി താരപുത്രന്‍

താര പുത്രന്മാര്‍ അരങ്ങു തകര്‍ക്കുന്ന മലയാള സിനിമയില്‍ ബാലതാരമായി എത്തി, ദേശീയ പുരസ്കാരം നേടിയ കാളിദാസ് ജയറാം ഇപ്പോള്‍ നായകനായി എത്തുകയാണ്. അല്‍ഫോണ്‍സ്പുത്രന്റെ ആദ്യ തമിഴ്ചിത്രത്തില്‍ കാളിദാസ് നായകനാകുന്നുവെന്ന് സൂചന. ‘നേരം’ ‘പ്രേമം’ എന്നീ ബ്ലോക്ക്ബസ്റ്റ് വിജയങ്ങള്‍ക്കുശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

‘മീന്‍ കുഴമ്പും മണ്‍പാനയും’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റവും കുറിച്ച കാളിദാസിന്റെ മലയാളചിത്രമായ ‘പൂമരം’ റിലീസിംഗിന് ഒരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments


Back to top button