BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

നടൻ ഇന്ദേർ കുമാർ അന്തരിച്ചു

 
 പ്രശസ്ത ബോളിവുഡ് നടൻ ഇന്ദേർ കുമാർ (43) അന്തരിച്ചു. അന്ധേരിയിലെ വസതിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്കാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം.
 
സൽമാൻ ഖാൻ ചിത്രങ്ങളായ വാണ്ടട്, തുംകോ നാ ഭൂൽ പായേങ്കേ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച ഇന്ദേർ കുമാർ ഇപ്പോള്‍ ഫാടി പെയ്ഡ് ഹേ യാർ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
20 ല്‍ അധികം ചലച്ചിത്രങ്ങളിൽ ഇന്ദേർ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button