CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

വിക്രംവേദ തെലുങ്കിലെത്തുമ്പോള്‍ നായകന്‍ ഈ സൂപ്പര്‍ താരം

തിയേറ്റര്‍ ഇളക്കിമറിച്ചു മുന്നേറുന്ന സൂപ്പര്‍ഹിറ്റ് ചിത്രം വിക്രം വേദ തെലുങ്കിലേക്ക്. ബോക്സ്ഒാഫീസില്‍ റെക്കോര്‍ഡ് കുതിപ്പാണ് ചിത്രം കാഴ്ചവയ്ക്കുന്നത്.

ആര്‍ മാധവനും വിജയ് സേതുപതിയും ഒന്നിച്ച വിക്രം വേദയുടെ തെലുങ്ക് റീമേക്കില്‍ റാണ ദഗ്ഗുപതിയും വെങ്കിടേഷും കേന്ദ്ര കഥാപാത്രമായി എത്തുമെന്നു സൂചന.

പുഷ്കര്‍-ഗായത്രി ദമ്പതികളാണ് വിക്രം വേദ സംവിധാനം ചെയ്തത്. ചിത്രത്തില്‍ മാധവന്‍ പോലീസ് ഉദ്യോഗസ്ഥനായും വിജയ് സേതുപതി ഗാങ്സ്റ്ററുമായാണ് ചിത്രത്തില്‍ എത്തിയത്. ശ്രദ്ധ ശ്രീനാഥും വരലക്ഷ്മി ശരത്കുമാറും കതിറും ചിത്രത്തില്‍ മറ്റു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button