CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

നയന്‍താര പ്രണയത്തില്‍..!

തെന്നിന്ത്യയിലെ സൂപ്പര്‍ താരം നയന്‍താരയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെയും ആരാധകരുടെയും ചര്‍ച്ച. സംവിധായകനും നടനുമായ വിഘ്‌നേശ് ശിവനും താരവും തമ്മില്‍ പ്രണയത്തിലാണെന്നത് രഹസ്യമായ സത്യമാണ്. വിഘ്‌നേശ് ശിവന് ഇന്ന് 33-ാം പിറന്നാളാണ്. ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി വിഘ്‌നേശ് ട്വിറ്ററിലൂടെയും നയന്‍താര ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവെച്ചിരിക്കുകയാണ്.

ഇത്തവണ വിഘ്‌നേശിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഇരുവരും അമേരിക്കയിലേക്കാണ് പോയിരിക്കുന്നത്. അവിടെ നിന്നുമുള്ള ക്യൂട്ട് സെല്‍ഫിയാണ് ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ താരം പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം നയന്‍സിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി വിഘ്‌നേശ് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button