CinemaIndian CinemaKollywoodLatest News

തന്റെ മികച്ച അംഗരക്ഷകനെക്കുറിച്ച് തൃഷ

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ മികച്ച അംഗരക്ഷകനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് നടി തൃഷ.ഇന്‍സ്റ്റഗ്രാമിലെ തന്റെ അക്കൗണ്ടില്‍ പെപ്പര്‍ സ്പ്രേയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി. ഷൂട്ടിന് പോകുമ്ബോഴും യാത്ര പോകുമ്ബോഴും പെപ്പര്‍ സ്പ്രേ മികച്ച അംഗരക്ഷകനാണെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.അതേസമയം നടി ചിത്രം പോസ്റ്റ് ചെയ്തതിന്റെ പിന്നിലെ കാരണം വ്യക്തമല്ല.എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിര്‍മ്മിക്കുന്ന, പെപ്പര്‍ സ്പ്രേയുടെ ചിത്രമാണ് താരം പങ്കുവച്ചത്. ബ്ലൂസ് ആന്റ് കോപ്പര്‍ കമ്ബനിയുടെ ബോഡിഗാര്‍ഡ് എന്ന പേരിലുള്ള ഉല്‍പ്പന്നമാണിത്.കമ്പനിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് കമ്പനി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button