CinemaFilm ArticlesGeneralIndian CinemaInternationalLatest NewsNEWS

ഐ. എഫ്. എഫ്. ഐ ഉദ്ഘാടന വേദിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

പനാജി : ഗോവ ഐ. എഫ്. എഫ്. ഐ ഉദ്ഘാടന വേദിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. സ്റ്റില്‍ ക്യാമറ, വിഡിയോ ക്യാമറ, ഫെസ്റ്റിവല്‍ കിറ്റ്, ബാഗ്, കുടിവെള്ളം തുടങ്ങിയ എല്ലാറ്റിനും പ്രവേശനം നിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകരോട് വാര്‍ത്തകള്‍ ദൂദര്‍ശനില്‍ നിന്നെടുത്തോളൂ എന്നാണു സംഘാടകര്‍ പറയുന്നത്. മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്‍പ്പടെ നിരവധി പേര്‍ക്ക് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.

shortlink

Post Your Comments


Back to top button