CinemaKollywoodMovie GossipsWOODs

വിവാഹിതയായി 41 ദിവസങ്ങൾക്കു ശേഷം സാമന്ത മറ്റൊരാളുമായി പ്രണയത്തില്‍ !!

തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയും യുവനടന്‍ നാഗചൈതന്യയും തമ്മിലുള്ള വിവാഹം ഒക്ടോബറില്‍ ആഘോഷപൂര്‍വ്വം കഴിഞ്ഞിരുന്നു. നടന്‍ നാഗാര്‍ജ്ജുനയുടേയും, ലക്ഷ്മി ദഗ്ഗുബാട്ടിയുടേയും മകനാണ് നാഗചൈതന്യ. താരങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കുമായി വിപുലമായ പാര്‍ട്ടിയും ഇവര്‍ ഒരുക്കിയിരുന്നു. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ താര ദമ്പതിമാര്‍ നിറയുകയാണ്.

കഴിഞ്ഞ വാരാന്ത്യത്തില്‍ ഒരു വാനില്‍ വളരെ നേരം ഒരു സുന്ദരിയുമായി സാമന്ത ചിലവിട്ടിരുന്നു. സാമന്തയുടെ പുതിയ കൂട്ടുകാരിയാണ്‌ അത്. ഒരു സുന്ദരി പേര്‍ഷ്യന്‍ പൂച്ച. പൂച്ച കിടക്കുമ്പോൾ പൂവണിയുന്നതും അതിനൊപ്പം കളിക്കുന്നതുമായുള്ള ചിത്രങ്ങള്‍ “ഇൻ ലവ്”, ഞങ്ങൾ ഈ മ്യാവൂപോലെ സ്നേഹത്തിലാണ് എന്ന കുറിപ്പോടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം.

 

shortlink

Related Articles

Post Your Comments


Back to top button