CinemaGeneralMollywoodNEWS

‘അയ്യപ്പ ഗാനം’ ആലപിച്ച് യേശുദാസ്; യേശുദാസിനൊപ്പം ഇന്ത്യയിലെ ഇതിഹാസ ഗായകനും

അയ്യപ്പ ഗാനം എന്നാല്‍ അത് യേശുദാസിന്റെ സ്വരമാധുര്യത്തോടെ തന്നെ കേള്‍ക്കണം. ‘കിണർ’ എന്ന സിനിമയ്ക്ക് വേണ്ടി ഭക്തിസാന്ദ്രമായ ഒരു അയ്യപ്പ ഗാനം വീണ്ടും ആലപിച്ചിരിക്കുകയാണ് യേശുദാസ്. യേശുദാസിനൊപ്പം മറ്റൊരു ഇതിഹാസ ഗായകന്റെ ശബ്ദവും ഈ ഗാനത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. എസ്.പി ബാലസുബ്രഹ്മണ്യമാണ് 25-വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസിനൊപ്പം വീണ്ടും പാടിയത്. എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കിണര്‍, ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ്‌. എം.ജയചന്ദ്രനാണ് ചിത്രത്തിന്‍റെ സംഗീതം.

shortlink

Related Articles

Post Your Comments


Back to top button