Latest NewsWorld Cinemas

70കാരനെ വിവാഹം ചെയ്ത പോണ്‍താരത്തിന്റെ പുതിയ തീരുമാനത്തില്‍ ആരാധകര്‍ക്ക് ഞെട്ടല്‍

പ്രാര്‍ത്ഥനയിലൂടെയും, ധ്യാനത്തിലൂടെയും, പുതിയൊരു ലോകത്തേക്ക് എത്തി

പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുള്ള പോണ്‍ താരങ്ങളില്‍ ഒരാളാണ് നോംഗ് നാറ്റ്. തായ്‌ലന്റുകാരിയായ നോംഗ് നാറ്റിന് ആരാധകര്‍ ഏറെയാണ്‌. സൌന്ദര്യത്തിലൂടെ 70കാരനായ അമേരിക്കന്‍ ആര്‍ക്കിടെക്‌ട് ഹാരോള്‍ഡ് ജെന്നിംഗ്‌സിനെ മയക്കിയ നോഗ് നാറ്റ് അദ്ദേഹത്തെ വിവാഹം കഴിക്കുകയും ചെയ്തത് ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു.

പ്രാര്‍ത്ഥനയിലൂടെയും, ധ്യാനത്തിലൂടെയും, പുതിയൊരു ലോകത്തേക്ക് എത്തിയെന്നും ഇനി മുതല്‍ താന്‍ ഒരു ബുദ്ധമത വിശ്വാസിയാണെന്നും നോഗ് പറയുന്നു. തന്നേക്കാള്‍ ഇരട്ടി പ്രായമുള്ള ഭര്‍ത്താവിനെയാണ് ലഭിച്ചിരിക്കുന്നതെങ്കിലും അവര്‍ പുതിയ ജീവിതത്തില്‍ സംതൃപ്തയാണെന്നാണ് വെളിപ്പെടുത്തുന്നത്. തനിക്ക് തനിക്ക് ജീവിതകാലം മുഴുവന്‍ സുഖമായി കഴിയാനുള്ള പണം ഇപ്പോളുണ്ട്. ഭര്‍ത്താവിന്റെ സമ്ബത്ത് പകുതി തനിക്കു നല്‍കിയെന്നും നോംഗ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇനിയുള്ള കാലം ബുദ്ധമത വിശ്വാസിയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് തന്റെ ആഗ്രഹമെന്നും നോംഗ് നാറ്റ് പങ്കുവച്ചു.

shortlink

Post Your Comments


Back to top button