Latest NewsMovie GossipsNEWSTollywoodWOODs

സിനിമാലോകത്തെ ‘സ്നേഹ’ജോഡിക്ക് മകൾ പിറന്നു

സൗത്തിന്ത്യൻ സിനിമയിലെ മികച്ച താരജോഡികളാണ് പ്രസന്നയും സ്നേഹയും. ഇന്നും അഭിനയലോകത് നിറഞ്ഞുനിൽക്കുന്ന ഇരുവരുടെയും  ജീവിതത്തിഇപ്പോൾ സന്തോഷ ദിനങ്ങളാണ്. 2012 ൽ വിവാഹിതരായ സ്നേഹയ്ക്കും പ്രസന്നയ്ക്കും 2015ൽ ഒരു  മകൻ  ജനിച്ചു.  മകൻ വിഹാന് കൂട്ടായി ഇപ്പോൾ ഒരു പെൺകുട്ടികൂടി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നു.

സ്നേഹ ഒരു പെൺകുഞ്ഞിന്ന് ജന്മം  നൽകിയ വിവരം പ്രസന്ന  സോഷ്യൽ  മീഡിയയിൽ പങ്കുവെച്ചു.  തന്റെ  ട്വിറ്ററിലൂടെ  സന്തോഷം പങ്കുവെച്ച താരത്തിന് ആശംസകളുമായ് സിനിമ മേഖലയിൽ നിന്നുള്ളവരടക്കം നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. തായ് മകൾ വന്താൻ” എന്ന വാചകം ഉപയോഗിച്ച് ട്വിറ്ററിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താണ് പ്രസന്ന ഇക്കാര്യം അറിയിച്ചത്.

മലയാളത്തിലെ ബ്രദേഴ്‌സ് ഡേ എന്ന സിനിമയിലാണ് പ്രസന്ന അവസാനമായി അഭിനയിച്ചത്. തമിഴിൽ അരുൺ വിജയ്‌ക്കൊപ്പം മാഫിയ ചാപ്റ്റർ 1 , തുപ്പരിവാലൻ 2എന്നിവയിലാണ് പ്രസന്ന അഭിനയച്ചുകൊണ്ടിരിക്കുന്നത്. ധനുഷ് നായകനായ പട്ടാസ് എന്ന ചിത്രത്തിലാണ് സ്നേഹ അടുത്തിടെ അഭിനയിച്ചത്.

shortlink

Related Articles

Post Your Comments

Back to top button