BollywoodGeneralLatest News

ഗംഗ പൂജയില്‍ പങ്കെടുത്ത് താരപുത്രി; ചിത്രം വൈറല്‍

സോഷ്യല്‍ മീഡിയയിലും സജീവമായ സാറ ഗംഗ തീരത്ത് നിന്നുള്ള അതിമനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ ചുവടുവച്ച താര പുത്രിമാര്‍ നിരവധിയാണ്. ബോളിവുഡില്‍ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട താരപുത്രിയാണ് സാറ അലിഖാന്‍. സൂപ്പര്‍ സ്റ്റാര്‍ സൈഫ്അലിഖാന്റെ മകളായ സാറയ്ക്ക് ആരാധകര്‍ ഏറെയാണ്‌.

സോഷ്യല്‍ മീഡിയയിലും സജീവമായ സാറ ഗംഗ തീരത്ത് നിന്നുള്ള അതിമനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഗംഗ നദി എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത് . നദിക്കരയില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങളും ഗംഗ പൂജയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button