CinemaGeneralKollywoodLatest NewsNEWSTollywood

ഒറിജിനൽ നയൻതാര മാറിനിൽക്കും; മേക്കപ്പിനൊക്കെ പരിധിയില്ലേന്ന് ഇനി ചോദിക്കില്ല; വൈറൽ വീഡിയോ

കണ്ണന്‍ രാജമാണിക്കമാണ് ഈ ഞെട്ടിക്കുന്ന അടിപൊളി മേക്കോവറിനു പിന്നില്‍

ഇന്ന് സോഷ്യല്‍മീഡിയയില്‍ ട്രന്‍ഡിങായ ഒരു വീഡിയോയെ ക്കുറിച്ചാണ് നയന്‍സ് ഫാന്‍സിന്റെ സംസാരം. ഒറിജിനല്‍ നയന്‍താരയെ വെല്ലുന്ന മേക്കോവറുമായി വിശശ്രീ എന്ന തമിഴ് മോഡല്‍ ആണ് വാര്‍ത്തകളില്‍ ഇടം നേടിയത്.

തമിഴിലെ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ കണ്ണന്‍ രാജമാണിക്കമാണ് ഈ ഞെട്ടിക്കുന്ന അടിപൊളി മേക്കോവറിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

മോഡൽ കൂടിയായ വിശശ്രീയെ ‘നയന്‍താര’യാക്കി മാറ്റുന്ന മേക്കപ്പ് വിഡിയോ ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. നേരില്‍ കണ്ടാല്‍ നയന്‍സുമായി യാതൊരു സാമ്യവുമില്ലാത്ത മോഡലിനെയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ണന്‍ ‘നയന്‍താര’യാക്കി മാറ്റി ഞെട്ടിച്ചത്. വീഡിയോ ചുരുങിയ സമയം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button