GeneralKollywoodLatest News

നടി വിദ്യുലേഖ രാമന്റെ വിവാഹനിശ്ചയം കഴിഞ്ഞു

നടി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.

തെന്നിന്ത്യന്‍ സിനിമകളില്‍ കോമഡി താരമായി തിളങ്ങിയ നടി വിദ്യു രാമന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സഞ്ജയ് ആണ് വരന്‍. ഫിറ്റ്‌നസ് മാസ്റ്ററാണ് സഞ്ജയ്.

നായിക വേഷം ലഭിക്കാന്‍ വിദ്യു രാമന്റെ ശരീര വണ്ണം തടസ്സമായിരുന്നു. അതിനെ തുടര്‍ന്ന് ഫിറ്റ്‌നസിനുവേണ്ടിയും സെക്‌സിയാകാനും വിദ്യു കഠിനമായ പരിശ്രമങ്ങള്‍ നടത്തി. കഴിഞ്ഞ ഓഗസ്റ്റ് 26 ആണ് വിവാഹനിശ്ചയ ചടങ്ങ് നടന്നത്. നടി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.

shortlink

Post Your Comments


Back to top button