GeneralLatest NewsNEWSSpecial

മാലിദ്വീപ് വിശേഷങ്ങൾ അവസാനിക്കുന്നില്ല ; ശാലി‍ൻ സോയയുടെ പുത്തൻ ചിത്രങ്ങൾ കാണാം

ഒറ്റയ്ക്ക് ആയിരുന്നു നടിയുടെ മാലിദ്വീപ് യാത്ര

സിനിമാ, സീരിയൽ മേഖലയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ സോയ. ദ ഡോൺ, എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല് എന്നെ മലയാളം ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാലിൻ ‘രാജ മന്തിരി’ എന്ന തമിഴ് ചിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്.

ഇപ്പോഴിതാ മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ശാലിൻ സോയയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. നേരത്തെ തരാം പങ്കുവെച്ച ഗ്ലാമറസ് ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒറ്റയ്ക്ക് ആയിരുന്നു നടിയുടെ മാലിദ്വീപ് യാത്ര. അടുത്തിടയിൽ എല്ലാം പുത്തൻ ലുക്കിൽ ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

അതിനു പിന്നാലെയാണ് മാലിദ്വീപിലെ ഹോട്ട് വേഷത്തിലുള്ള ചിത്രങ്ങളും ശാലിൻ പുറത്തു വിട്ടിരിക്കുന്നത്.

എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു

shortlink

Post Your Comments


Back to top button