GeneralLatest NewsMollywoodNEWS

സന്തോഷം അതല്ലേ എല്ലാം; വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി അനുശ്രീ

ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മള്‍ അനുമോദിക്കാന്‍ തുടങ്ങുമ്ബോള്‍ വലിയ സന്തോഷങ്ങള്‍ നമ്മളെയും അനുമോദിക്കാന്‍ കാത്തിരിപ്പുണ്ടാവും

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നായികയാണ് അനുശ്രീ. ഫോട്ടോ ഷൂട്ടുകളുമായി സജീവമായി നിൽക്കുന്ന താരം പലപ്പോഴും വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട്. ഇപ്പോഴിത വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ ചിത്രങ്ങൾ വൈറൽ.

“ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മള്‍ അനുമോദിക്കാന്‍ തുടങ്ങുമ്ബോള്‍ വലിയ സന്തോഷങ്ങള്‍ നമ്മളെയും അനുമോദിക്കാന്‍ കാത്തിരിപ്പുണ്ടാവും. മനസ്സിലായല്ലോ അല്ലെ? സന്തോഷം അതല്ലേ എല്ലാം,” എന്ന അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചത്.

https://www.instagram.com/p/CJkT3pPpx91/?utm_source=ig_embed

സജിത്- സുജിത് സഹോദരന്മാരാണ് അനുശ്രീയുടെ ഈ പുതിയ മേക്ക് ഓവര്‍ ലുക്കിനു പിറകില്‍.

 

shortlink

Related Articles

Post Your Comments


Back to top button