CinemaGeneralLatest NewsMollywoodMovie GossipsNEWS

രഞ്ജിത്തിനൊപ്പം മോഹൻലാലും ഫഹദും ; മറ്റൊരു ഇതിഹാസത്തിനുവേണ്ടിയുള്ള തുടക്കമോ ?

ലാലിനെയും ഫഹദിനെയും ചേർത്തു പിടിച്ചിരിക്കുകയാണ് ചിത്രത്തിൽ രഞ്ജിത്ത്

ആരാധകരുടെ പ്രിയതാരങ്ങളായ മോഹൻലാലും ഫഹദും പ്രിയങ്കരനായ സംവിധായകൻ രഞ്ജിത്തും ഒരുമിക്കുന്നുവെന്ന് റിപ്പോർട്ട്. , അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന പ്രതിഭകളായ മോഹൻലാലും യുവ നടനായ ഫഹദും ഒന്നിച്ചെത്തുന്നത് പുതിയ സിനിമയ്ക്കുവേണ്ടിയാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലാലിനെയും ഫഹദിനെയും ചേർത്തു പിടിച്ചിരിക്കുകയാണ് ചിത്രത്തിൽ രഞ്ജിത്ത്. “ഒരു ഇതിഹാസവും ഇതിഹാസമായി മാറി കൊണ്ടിരിക്കുന്ന താരവും മാസ്റ്റർ റൈറ്ററും,” എന്നാണ് ശങ്കർ രാമകൃഷ്ണൻ കുറിക്കുന്നത്. മുൻപ് ‘റെഡ് വൈൻ’ എന്ന ചിത്രത്തിൽ മോഹൻലാലും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തിയിരുന്നു.

https://www.instagram.com/p/CKXs4JeppYL/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button