GalleryGeneralLatest NewsMollywoodNEWSSocial Media

ഇതാണ് ബിഗ്‌ബോസിലെ ഐശ്വര്യ റായ് ; വൈറലായി ചിത്രം

നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്

ഐശ്വര്യ റായിയെ പോലും ഞെട്ടിക്കുന്ന മേക്കോവറുമായി ബിഗ്‌ബോസ് താരം സൂര്യ ജെ. മേനോൻ. ഐശ്വര്യ റായിയായി മേക്കോവർ നടത്തിയ ചിത്രങ്ങൾ സൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. മുൻപ് പലരും ഐശ്വര്യ റായിയെ പോലെ എത്തിയിട്ടുണ്ടെങ്കിലും സൂര്യയുടെ അത്ര ചേർച്ച തോന്നിയിരുന്നില്ലന്ന് ആരാധകർ പറയുന്നു.

നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഐശ്വര്യ റായുടെ യന്തിരൻ ചിത്രത്തിലെ ലുക്കിലും സൂര്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്തവിധമാണ് സൂര്യയുടെ മേക്കോവർ.

shortlink

Related Articles

Post Your Comments


Back to top button