GeneralLatest NewsNEWSSocial Media

ഫ്‌ളോറല്‍ ഡ്രസ്സിൽ തിളങ്ങി തമന്ന ; വീഡിയോ

പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് തമന്ന. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള തമന്ന മലയാളികൾക്കും പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്.
ഇപ്പോഴിതാ തമന്ന പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

https://www.instagram.com/p/CNctteYhLHo/?utm_source=ig_web_copy_link

പിങ്ക് നിറത്തിലുള്ള ഫ്‌ളോറല്‍ ഡ്രസ്സിലാണ് താരം ഇത്തവണ തിളങ്ങുന്നത്. ലോങ് ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് തമന്ന. ഇതിന്‍റെ വീഡിയോയും തമന്ന തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ലിയോ ആന്‍റ് ലിന്‍’ എന്ന ഓസ്ട്രേലിയന്‍ ബ്രാന്‍ഡിന്‍റ് ഡ്രസ്സാണ് തമന്ന ധരിച്ചത്. 899 ഡോളറാണ് ഇതിന്‍റെ വില. അതായത് 51,313 രൂപ.

shortlink

Related Articles

Post Your Comments


Back to top button