GeneralKollywoodLatest NewsNEWSSocial Media

മേക്കപ്പില്ലാത്ത ഞാൻ: ചിത്രങ്ങൾ പങ്കുവെച്ച് ശ്രിയ

ഒരു യാത്രയ്ക്കിടെ തന്റെ കൂട്ടുകാരി പകർത്തിയ ചിത്രങ്ങളാണ് ശ്രിയ ഷെയർ ചെയ്തിരിക്കുന്നത്

മലയാളികൾ ഉൾപ്പടെ നിരവധി ആരാധകരാണ് നടി ശ്രിയ ശരണിനുള്ളത്. വിദേശിയായ ആൻഡ്രൂവിനെയാണ് ശ്രിയ വിവാഹം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുളള ശ്രിയ ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. ഒരു യാത്രയ്ക്കിടെ തന്റെ കൂട്ടുകാരി പകർത്തിയ ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. മേക്കപ്പില്ലാത്ത ചിത്രങ്ങൾ എന്നാണ് ശ്രിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

https://www.instagram.com/p/CRRoTBxlhuJ/?utm_source=ig_web_copy_link

വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ ‘ആർആർആർ’ സിനിമയിൽ അതിഥി താരമായെത്തുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. 2018ലാണ് ശ്രിയ റഷ്യക്കാരനായ ആൻഡ്രേയ് കൊഷ്ചീവിനെ വിവാഹം ചെയ്തത്. ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കുവെക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button