GeneralLatest NewsMollywoodNEWSSocial Media

‘പരമസുന്ദരിക്ക്’ ചുവട് വെച്ച് അഹാന: വീഡിയോ

കൃതി സാനോണ്‍ നായികയായ മിമി എന്ന ചിത്രത്തിലെ പരമ സുന്ദരി എന്ന ഗാനത്തിനാണ് താരം ചുവടു വെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കിടിലൻ നൃത്ത ചുവടുകളുമായെത്തിയിരിക്കുകയാണ് അഹാന. കൃതി സാനോണ്‍ നായികയായ മിമി എന്ന ചിത്രത്തിലെ പരമ സുന്ദരി എന്ന ഗാനത്തിനാണ് താരം ചുവടു വെച്ചിരിക്കുന്നത്. നിരവധി പേര്‍ അഹാനയുടെ നൃത്തത്തെ പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/reel/CSlQlWknRzP/?utm_source=ig_embed&ig_rid=50ed7ead-e187-41e1-ae9c-f32161ab5719

ബോളിവുഡ് താരമായ സുമൻ റാവോ, അനുപമ പരമേശ്വരൻ തുടങ്ങിയ താരങ്ങൾ അഹാനയുടെ വീഡിയോയ്ക്ക്  കമന്റ്റ് ചെയ്തിട്ടുണ്ട്.

എ.ആർ റഹ്മാൻ സംഗീതം നിർവഹിച്ച് ശ്രേയ ഘോഷാൽ പാടിയ ഗാനമാണിത്. കൃതി സിനോൺ ആണ് സിനിമയിൽ ഗാനത്തിന് ഡാൻസ് ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button