BollywoodCinemaGeneralLatest NewsNEWS

തബു അർജുൻ കപൂർ ചിത്രം ‘കുത്തേ’: പോസ്റ്റർ പുറത്തിറങ്ങി

ആസ്‍മാൻ ഭരദ്വാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

തബുവും അര്‍ജുൻ കപൂറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുത്തേ’. ആസ്‍മാൻ ഭരദ്വാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.

തബുവിനും അര്‍ജുൻ കപൂറിനും ഒപ്പം നസ്സറുദ്ദിൻ ഷാ, കൊങ്കണ സെൻ, രാധിക മദൻ, കുമുദ് മിശ്ര, ഷാര്‍ദൂല്‍ ഭരദ്വാജ് തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലുണ്ട്.

https://www.instagram.com/p/CS5_pJvsxU9/?utm_source=ig_embed&ig_rid=859c0987-7d8e-4028-b3e1-ce193bbfadeb

സംവിധായകൻ വിശാല്‍ ഭരദ്വാജിന്റെയും ഗായിക രേഖ ഭരദ്വാജയുടെയും മകനാണ് ചിത്രയുടെ സംവിധായകൻ ആസ്‍മാൻ ഭരദ്വാജ്. ലവ് രഞ്‍ജൻ, അങ്കുര്‍ ഗാര്‍ഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button