GeneralLatest NewsMollywoodNEWSSocial Media

ടീഷർട്ട് ധരിച്ച് നൈക്ക് : ചിത്രം പങ്കുവെച്ച് കീർത്തി

റെയിൻബോ കളർ ടീഷർട്ട് ധരിച്ച് നിൽക്കുന്ന നായയ്‌ക്കൊപ്പമുള്ള ചിത്രമാണ് കീർത്തി പങ്കുവെച്ചിരിക്കുന്നത്

ലോക നായ ദിനത്തിൽ തന്റെ വളർത്തുനായ നൈക്കിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കീർത്തി സുരേഷ്. റെയിൻബോ കളർ ടീഷർട്ട് ധരിച്ച് നിൽക്കുന്ന നായയ്‌ക്കൊപ്പമുള്ള ചിത്രമാണ് കീർത്തി പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CTCyjEWpUlC/?utm_source=ig_web_copy_link

നൈക്കിനൊപ്പമുള്ള ചിത്രങ്ങൾ കീർത്തി ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് 2013 ല്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ നിരവധി ഭാഷകളിലായി ഒട്ടനവധി സിനിമകളിൽ കീർത്തി അഭിനയിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button