GeneralLatest NewsMollywoodNEWSSocial Media

മകളുടെ പിറന്നാൾ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും: ചിത്രങ്ങൾ

ആഘോഷത്തിൽ കല്യാണിയുടെ സുഹൃത്തുക്കളും പങ്കുചേർന്നു

കല്യാണിയുടെ പിറന്നാൾ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും. കല്യാണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചത്. കല്യാണിയുടെ 21-ാം ജന്മദിനമായിരുന്നു. ആഘോഷത്തിൽ കല്യാണിയുടെ സുഹൃത്തുക്കളും പങ്കുചേർന്നു.

https://www.instagram.com/p/CThlNJIphBX/?utm_source=ig_web_copy_link

ഡാന്‍സ്, പാട്ട്, ടിക് ടോക് എന്നിവയിലൂടെ പ്രേഷകരുടെ പ്രിയം സ്വന്തമാക്കിയ ആളാണ് കല്യാണി. ഇപ്പോൾ ഇൻസ്റ്റഗ്രാം റീൽസിലും സജീവമാണ്. അമ്മയെപ്പോലെ മകളും അഭിനയത്തിലേക്ക് വരുമോയെന്നും കല്യാണിയോട് അഭിമുഖങ്ങളിൽ ചോദിച്ചിരുന്നു. അഭിനയത്തിലല്ല തന്റെ താല്‍പര്യമെന്നായിരുന്നു താരപുത്രിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button