CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

പുതിയ തലമുറ സംവിധായകര്‍ക്കൊപ്പം കൈകോര്‍ക്കാനൊരുങ്ങി മോഹന്‍ലാല്‍: ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പം പുതിയ ചിത്രങ്ങൾ

കൊച്ചി: പുതിയ തലമുറയിലെ സംവിധായകര്‍ക്കൊപ്പം കൈ കോര്‍ക്കാനൊരുങ്ങി സൂപ്പർ താരം മോഹന്‍ലാല്‍. ബറോസിന് ശേഷം പുതിയ തലമുറയിലെ സംവിധായകരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനുമൊപ്പമായിരിക്കും മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ എന്നും ഇരുവര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുവ സംവിധായകരുടെ സിനിമകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക എന്ന ഉദ്ദേശത്തിലാണ് ആഷിഖ് അബുവിന്റെയും ടിനു പാപ്പച്ചന്റെയും സിനിമകൾക്ക് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസായിരിക്കില്ല രണ്ട് ചിത്രവും നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button