CinemaLatest NewsTollywood

പ്രശസ്ത നടൻ അല്ലു രമേഷ് അന്തരിച്ചു

അൻപതോളം ചിത്രത്തിൽ അല്ലു രമേഷ് വേഷമിട്ടു

ഹൈദ​രാബാദ്: പ്രശസ്ത തെലു​ഗു നടൻ അല്ലു രമേഷ് (52) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം.

താരത്തിന്റെ ഹൈദ​രാബാദിലുള്ള വസതിയിൽ വച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നടന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സിനിമാ രം​ഗത്തെ ഒട്ടനവധി ആൾക്കാരാണ് താരത്തിന് അനുശോചനം രേഖപ്പെടുത്തിയത്. ചിരുജല്ലൂ എന്ന ചിത്രത്തിലൂടെ 2001 ലാണ് അല്ലു സിനിമാ രം​ഗത്തേക്ക് വന്നത്. അൻപതോളം ചിത്രത്തിൽ അല്ലു രമേഷ് വേഷമിട്ടു.

shortlink

Related Articles

Post Your Comments


Back to top button